ഇന്ന് ഗാന്ധിജയന്തി.. ഞങ്ങളുടെ ആറാം വാര്‍ഡില്‍ ഗന്ധിജയന്തിയും വയോജനദിനവും കൂടി വളരെ ഗംഭീരമായി ആഘോഷിച്ചു..ശ്രീ..ശ്രീധരന് (റിട്ട.ഹോണ. ക്യാപ്ടന്) അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പര്‍ ശ്രീ.സുധീര്‍, വാര്‍ഡു മെമ്പര്‍ ശ്രീമതി രശ്മി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൃദ്ധരായ അമ്മമാരെയും അച്ഛന്മാരെയും പൊന്നാടചാര്‍ത്തി ആദരിച്ചു. കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്കി.... ആ ചടങ്ങില്‍ എന്റെ എളിയ എഴുത്തിനേയും എന്നെയും ആദരിക്കുകയുണ്ടായി. ഈ സന്തോഷം എന്റെ പ്രിയ സുഹൃത്തുക്കളുമായി ഞാന്‍ പങ്കുവയ്ക്കുന്നു...
Sunday, October 2, 2016
Subscribe to:
Posts (Atom)
2018 - ഒരു തിരിഞ്ഞുനോട്ടം
2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...
-
എന്റെ അമ്മ കര്‍ക്കടകസംക്രാന്തിയും ആണ്ടുപിറപ്പുസംക്രാന്തിയും കേമമായി ആഘോഷിക്കുമായിരുന്നു. വീടുംപരിസരവും വൃത്തിയാക്കും . അടുത്തുള്...
-
കാനഡയിലെ ഹാലോവീൻദിന ആഘോഷം നമ്മുടെ നാട്ടിൽ വിഷുവിന് കണികാണിക്കാൻ വരുന്ന പിള്ളേരെപ്പോലെ കൊച്ചുമോളുടെ കൂടെ വീടുതോറും നടന്ന് ട്രിക...
-
ഇന്ന് ഗാന്ധിജയന്തി.. ഞങ്ങളുടെ ആറാം വാര്‍ഡില്‍ ഗന്ധിജയന്തിയും വയോജനദിനവും കൂടി വളരെ ഗംഭീരമായി ആഘോഷിച്ചു..ശ്രീ..ശ്രീധരന് (റിട്ട.ഹോണ. ക്യാപ്ട...