ഇന്ന് ഗാന്ധിജയന്തി.. ഞങ്ങളുടെ ആറാം വാര്‍ഡില്‍ ഗന്ധിജയന്തിയും വയോജനദിനവും കൂടി വളരെ ഗംഭീരമായി ആഘോഷിച്ചു..ശ്രീ..ശ്രീധരന്‍ (റിട്ട.ഹോണ. ക്യാപ്ടന്‍) അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പര്‍ ശ്രീ.സുധീര്‍, വാര്‍ഡു മെമ്പര്‍ ശ്രീമതി രശ്മി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൃദ്ധരായ അമ്മമാരെയും അച്ഛന്മാരെയും പൊന്നാടചാര്‍ത്തി ആദരിച്ചു. കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.... ആ ചടങ്ങില്‍ എന്‍റെ എളിയ എഴുത്തിനേയും എന്നെയും ആദരിക്കുകയുണ്ടായി. ഈ സന്തോഷം എന്‍റെ പ്രിയ സുഹൃത്തുക്കളുമായി ഞാന്‍ പങ്കുവയ്ക്കുന്നു...










No comments:
Post a Comment